2012 മാർച്ച് 9, വെള്ളിയാഴ്‌ച

ഏറെ ദൂരം നടന്ന രാവിതില്‍
ഒരു വെളിച്ചത്തിന്‍ പ്രതീക്ഷയോടെ
അടുത്തതാ മിനുങ്ങും മിനുങ്ങ്...


പിന്നീടതാ വഴികളില്‍
വെളിച്ചമാകുന്നൂ നീ...

4 അഭിപ്രായങ്ങൾ:

  1. ശവംനാറി പൂവുകള്‍ സുഗന്ധം പരത്തുന്നു..

    മറുപടിഇല്ലാതാക്കൂ
  2. ഈ അറിവില്ലായ്മകളുടെ ലോകത്ത്‌ ഒരു മിന്നാമിനുങ്ങിന്റെ വെട്ടം എങ്കിലും ഇരുളടഞ്ഞ നമ്മുടെ മനസുകളില്‍ പ്രകാശം ചൊരിയട്ടെ .ഇഷ്ടമായി .ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. കവിതകള്‍ സ്നേഹിക്കുന്ന കൂട്ടുകാരാ
    തുളുമ്പട്ടെ ഇനിയും തൂലികയില്‍ ഒരായിരം കവിതകള്‍
    ശവംനാറിപ്പൂക്കള്‍ക്ക് ആശംസകള്‍

    മറുപടിഇല്ലാതാക്കൂ