പക്ഷെ, അധികനേരം നിന്നില്ല .
അവളുടെ ഗന്ധം എന്നെ ചുറ്റിനില്ക്കുന്നു
വീണ്ടും വരാമെന്നു പറഞിട്ടാണ് പോയതു.
ഇനി വരുമ്പോള് കൂടുതല് സമയം
എനിക്ക് വേണ്ടി ചിലവഴിക്കാനും
എന്നൊട് മാത്രം സ്വകാര്യം പറയുവാനും
എന്നെ ഒരുപാട് ചുംബനങള് കൊണ്ട്
പുണരുവാനും വേണ്ടി ഇനിയും അവള് വരും
എത്രനാളു കാത്തിരിക്കണമെന്നറിയില്ല......?

അതെ ചുരമിറങ്ങി അവള് വീണ്ടും വരും ....
മറുപടിഇല്ലാതാക്കൂgood
മറുപടിഇല്ലാതാക്കൂ