2012 ഏപ്രിൽ 4, ബുധനാഴ്‌ച

ശവംനാറിപ്പൂക്കള്‍: ........മഴയോട് ..........

ശവംനാറിപ്പൂക്കള്‍: ........മഴയോട് ..........: ഇന്ന് അവള് വന്നിരുന്നു  പക്ഷെ, അധികനേരം നിന്നില്ല . അവളുടെ ഗന്ധം എന്നെ ചുറ്റിനില്ക്കുന്നു വീണ്ടും വരാമെന്നു പറഞിട്ടാണ് പോയതു.  ഇനി വരുമ...

ശവംനാറിപ്പൂക്കള്‍: ഏറെ ദൂരം നടന്ന രാവിതില്‍ഒരു വെളിച്ചത്തിന്‍ പ്രതീക...

ശവംനാറിപ്പൂക്കള്‍: ഏറെ ദൂരം നടന്ന രാവിതില്‍
ഒരു വെളിച്ചത്തിന്‍ പ്രതീക...
: ഏറെ ദൂരം നടന്ന രാവിതില്‍ ഒരു വെളിച്ചത്തിന്‍ പ്രതീക്ഷയോടെ അടുത്തതാ മിനുങ്ങും മിനുങ്ങ്... പിന്നീടതാ വഴികളില്‍ വെളിച്ചമാകുന്നൂ നീ...

2012 മാർച്ച് 9, വെള്ളിയാഴ്‌ച

ഏറെ ദൂരം നടന്ന രാവിതില്‍
ഒരു വെളിച്ചത്തിന്‍ പ്രതീക്ഷയോടെ
അടുത്തതാ മിനുങ്ങും മിനുങ്ങ്...


പിന്നീടതാ വഴികളില്‍
വെളിച്ചമാകുന്നൂ നീ...
വെയിലനുഭവിച്ച
വിണ്ടു കീറുമീ പാടത്തെ
മഴ വന്നു പ്രണയിച്ചൂ.........
വെയിലിനിയും
വരുമെത്ര കാലം..?

കണ്ണിലെരിയും കാമവുമായ്........

2012 മാർച്ച് 7, ബുധനാഴ്‌ച

........മഴയോട് ..........

ഇന്ന് അവള് വന്നിരുന്നു
 പക്ഷെ, അധികനേരം നിന്നില്ല .
അവളുടെ ഗന്ധം എന്നെ ചുറ്റിനില്ക്കുന്നു
വീണ്ടും വരാമെന്നു പറഞിട്ടാണ് പോയതു.
 ഇനി വരുമ്പോള് കൂടുതല് സമയം
 എനിക്ക് വേണ്ടി ചിലവഴിക്കാനും
 എന്നൊട് മാത്രം സ്വകാര്യം പറയുവാനും
എന്നെ ഒരുപാട് ചുംബനങള് കൊണ്ട്
പുണരുവാനും വേണ്ടി ഇനിയും അവള് വരും
എത്രനാളു കാത്തിരിക്കണമെന്നറിയില്ല......?

 ഒലിച്ചിറങ്ങിയ
മെഴുകുതിരി പോലെ
ഉറച്ചുപോയ ഓര്‍മ്മകള്‍....
എന്‍റെ ഓര്‍മ്മകള്‍ക്ക്
മരണമില്ല...!