2013 ജൂൺ 19, ബുധനാഴ്‌ച

ഞാന്‍ ബാക്കി വെച്ചത്...

എന്തിനാണ് നീ കരയുന്നത്...
ഒരിക്കലെങ്കിലും നീ ആഗ്രഹിച്ചിരുന്നില്ലേ
ഞാന്‍ മരിക്കണമെന്ന് ...
എനിക്കറിയാം എന്റെ സ്പര്ശനങ്ങലെല്ലാം 
നിന്റെ ഓര്‍മയില്‍ ചിതലരിച്ചു കാണുമെന്നു ....
പിന്നെയും കരയുന്നതെന്തിന് ...
മറ്റുള്ളവരെ കാണിക്കുവാന്‍ വേണ്ടിയോ ..
അതോ , നിനക്ക് ഞാന്‍ ബാക്കി വെച്ച കടംങ്ങള്‍ ഓര്‍ത്തിട്ടോ. ...