ഒരിക്കലെങ്കിലും നീ ആഗ്രഹിച്ചിരുന്നില്ലേ
ഞാന്‍ മരിക്കണമെന്ന് ...
എനിക്കറിയാം എന്റെ സ്പര്ശനങ്ങലെല്ലാം
നിന്റെ ഓര്‍മയില്‍ ചിതലരിച്ചു കാണുമെന്നു ....
പിന്നെയും കരയുന്നതെന്തിന് ...
മറ്റുള്ളവരെ കാണിക്കുവാന്‍ വേണ്ടിയോ ..
അതോ , നിനക്ക് ഞാന്‍ ബാക്കി വെച്ച കടംങ്ങള്‍ ഓര്‍ത്തിട്ടോ. ...
![]() |
.jpg)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ